തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ് ?Aകാർത്തിക തിരുനാൾBഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മCസ്വാതി തിരുനാൾDവിശാഖം തിരുനാൾAnswer: D. വിശാഖം തിരുനാൾ Read Explanation: തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തി പ്രത്യേക വകുപ്പ് ആക്കിയത് വിശാഖം തിരുനാളിൻ്റെ ഭരണകാലയളവിൽ ആണ്.Read more in App