App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ പോലീസ് സേനക്ക് തുടക്കം കുറിച്ചത് ആരുടെ ഭരണകാലത്താണ് ?

Aകാർത്തിക തിരുനാൾ രാമവർമ്മ

Bഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Cശ്രീമൂലം തിരുനാൾ

Dഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Answer:

D. അവിട്ടം തിരുനാൾ ബാലരാമവർമ്മ

Read Explanation:

തിരുവിതാംകൂറിൽ പോലീസ് സേനക്ക് തുടക്കം കുറിച്ചത് അന്നത്തെ ദിവാനായിരുന്ന ഉമ്മിണി തമ്പിയാണ്


Related Questions:

Hiranyagarbha ceremony in Travancore was started by?
മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. 1809 ലാണ് വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്
  2. പത്തനംതിട്ടയിലെ മണ്ണടി ക്ഷേത്രത്തിൽ ആണ് വേലുത്തമ്പിദളവാ ജീവത്യാഗം നടത്തിയത്.
  3. വേലുത്തമ്പി ദളവയോടു കഠിനമായ പക ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ അദ്ദേഹത്തിൻറെ മൃതദേഹം കണ്ണമ്മൂലയിൽ തൂക്കിയിട്ടു.
  4. മണ്ണടിയിൽ വേലുത്തമ്പിദളവാ സ്മാരകം സ്ഥിതി ചെയ്യുന്നു.
    തിരുവനന്തപുരത്ത് റേഡിയോ നിലയം, എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
    ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ സ്വാധീനഫലമായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം :