App Logo

No.1 PSC Learning App

1M+ Downloads
തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ട് ഏത് ?

Aപീച്ചി

Bവാഴാനി

Cചിമ്മിനി

Dപെരിങ്ങൽക്കുത്ത്

Answer:

C. ചിമ്മിനി


Related Questions:

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ?
പമ്പയിലെ ജലം സംഭരിക്കാത്ത ഡാം ഏത് ?
ഏതു ജലവൈദ്യുത പദ്ധതിയുടെ പ്രധാന ജലസംഭരണിയാണ് മൂഴിയാർ അണക്കെട്ട് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടുകൾ ഏതെല്ലാം ?
മുല്ലപ്പെരിയാർ പാട്ടക്കരാർ ഉടമ്പടി ഒപ്പുവച്ചത് എന്ന് ?