App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പദം ഏത്?

Aഅധിരഥൻ

Bഅനാച്ഛാദനം

Cഅനുഷ് ഠാനം

Dആതാത്

Answer:

D. ആതാത്

Read Explanation:

  • അധിരഥൻ- തേരാളി, സാരഥി,കർണൻ്റെ വളർത്തച്ഛൻ
  • അനാച്ഛാദനം- അനാവരണം, മൂടിമാറ്റൽ, മറനീക്കൽ
  • അനുഷ്ഠാനം -ആചാരം,പ്രയോഗം, കാര്യം നടത്തൽ

Related Questions:

ശരിയായ പദം കണ്ടെത്തുക:
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?
ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക
"സമുദായസ്ഥിതി' എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
ശരിയായ പദം ഏതാണ് ?