App Logo

No.1 PSC Learning App

1M+ Downloads
തെലുങ്ക് ദേശം പാർട്ടി സ്ഥാപിച്ചത് ആരാണ് ?

Aഅരവിന്ദ് കേജരിവാൾ

Bവി പി സിംഗ്

Cഎം വി രാഘവൻ

Dഎൻ ടി രാമറാവു

Answer:

D. എൻ ടി രാമറാവു


Related Questions:

തൃണമൂൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏതാണ് ?
B J P സ്ഥാപിതമായ വർഷം ഏതാണ് ?
തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യയ്ക്ക് ഓംബുഡ്സ്മാൻ വേണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?
' തെലുങ്കാന രാഷ്ട്ര സമിതി ' സ്ഥാപിച്ചത് ആരാണ് ?