App Logo

No.1 PSC Learning App

1M+ Downloads
തേൻ - എന്നർത്ഥം വരുന്ന പദം എടുത്തെഴുതുക.

Aമധുഭം

Bമധുപം

Cമധ്വകം

Dമധൂലി

Answer:

D. മധൂലി

Read Explanation:

 അർതഥം 

  • മധൂലി - തേൻ 
  • മധു -തേൻ 
  • മടു -തേൻ 
  • മകരന്ദം -തേൻ 
  • മരന്ദം -തേൻ 
  • മധുപം -വണ്ട് 

Related Questions:

"അളമുട്ടിയാൽ ചേരയും കടിക്കും' ഈ വാക്യത്തിൽ "അളമുട്ടുക' എന്ന പ്രയോഗം അർത്ഥമാക്കുന്നതെന്ത് ?

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

അദ്രി എന്ന വാക്കിന്റെ അർത്ഥം ?
"സമത' എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.