App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ പങ്കാളിത്ത നിരക്ക് കണക്കാക്കാൻ ജനസംഖ്യയിൽ ഏതു പ്രായത്തിനിടയിലുള്ളവരെയാണ് പരിഗണിക്കുന്നത് ?

A18നും 69നും ഇടയ്ക്കു പ്രായമുള്ളവരെ

B18നും 56നും ഇടയ്ക്കു പ്രായമുള്ളവരെ

C15നും 56നും ഇടയ്ക്കു പ്രായമുള്ളവരെ

D15നും 59നും ഇടയ്ക്കു പ്രായമുള്ളവരെ

Answer:

D. 15നും 59നും ഇടയ്ക്കു പ്രായമുള്ളവരെ

Read Explanation:

15നും 59നും ഇടയ്ക്കു പ്രായമുള്ളവരിൽ തൊഴിലുള്ളവരും തൊഴിലന്വേഷിക്കുന്നവരുമായുള്ള എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്.


Related Questions:

2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തിലെ നിലവിലെ ശിശു മരണനിരക്കെത്ര?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
Who is the present census commissioner of India?
'ഡെമോഗ്രഫി' എന്ന പദം ഏതു ഭാഷയിൽ നിന്നെടുത്തതാണ് ?
5,000ത്തിനും 10,000ത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങൾ ഏതു ക്ലാസ്സിൽ ഉൾപ്പെടുന്നു ?