App Logo

No.1 PSC Learning App

1M+ Downloads
ദാതിയൂഹ സന്ദേശം രചിച്ചതാര്?

Aഎഴുത്തച്ഛൻ

Bവലിയകോയിത്തമ്പുരാൻ

Cശീവൊള്ളി നാരായണൻ നമ്പൂതിരി

Dപത്മനാഭൻ കുറുപ്പ്

Answer:

C. ശീവൊള്ളി നാരായണൻ നമ്പൂതിരി


Related Questions:

2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരി കെ ബി ശ്രീദേവി രചിച്ച നാടകം ഏത് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?
Puthiya Manushyan Puthiya Lokam is collection of essays by :