App Logo

No.1 PSC Learning App

1M+ Downloads
ദാസ്യവേല എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി യേത് ?

Aതാളി പിഴിയുക

Bകാപ്പുകെട്ടുക

Cകയ്യു കടിക്കുക

Dകയ്യു പിടിക്കുക

Answer:

A. താളി പിഴിയുക

Read Explanation:

  • "താളി പിഴിയുക" എന്നാൽ ദാസ്യവേല ചെയ്യുക എന്ന് അർത്ഥം.

  • മറ്റൊരാളുടെ ഇഷ്ടത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ച് പ്രവർത്തിക്കുക എന്നതാണ് ഈ ശൈലിയുടെ അർത്ഥം.


Related Questions:

' To catch red handed ' എന്നതിന്റെ മലയാളം ശൈലി ഏതാണ് ? 

  1. ഉപേക്ഷിക്കുക 
  2. തൊണ്ടിയോടെ പിടികൂടുക 
  3. നിരുത്സാഹപ്പെടുത്തുക 
  4. സ്വതന്ത്രമാക്കുക 
മണലുകൊണ്ട് കയറുപിരിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. ഉരുളയ്ക്കു ഉപ്പേരി
  2. പകരത്തിനു പകരം
  3. ആവശ്യത്തിനു വേണ്ടി
    തെറ്റു ചെയ്താൽ ഉടൻ ശിക്ഷ എന്ന അർത്ഥത്തിൽ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ല് ഏത്?
    ' Lion's share ' എന്നതിന് സമാനമായ മലയാള ശൈലി.