App Logo

No.1 PSC Learning App

1M+ Downloads
ദേശാടന പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് മുൻ‌തൂക്കം നൽകിയ UN ന്‍റെ ഉടമ്പടി?

Aബോൺ കൺവെൻഷൻ

Bകാർട്ടജീന പ്രോട്ടോകോൾ

Cനഗായ പ്രോട്ടോകോൾ

Dറംസാർ ഉടമ്പടി

Answer:

A. ബോൺ കൺവെൻഷൻ


Related Questions:

കടലിൽ നീന്തുന്നത് പുഴയിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ്. കാരണം :
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു നിശ്ചിത ആവാസവ്യവസ്ഥയിലെ ജനസംഖ്യയുടെ സാന്ദ്രത കുറയ്ക്കുന്നത്?
ഏത് ആവാസവ്യവസ്ഥയിലാണ് ബയോമാസിന്റെ വിപരീത പിരമിഡ് കാണപ്പെടുന്നത്?
ലിത്തോസെറിൽ, ഫോളിയോസ് ലൈക്കണുകൾ എന്നിവ എന്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കുന്നു ?
മാലിന്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന തിനുള്ള കാരണം :