App Logo

No.1 PSC Learning App

1M+ Downloads
ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aആൻതെമെറ്റൊളോജി

Bവെക്സിലോളജി

Cഎത്തനോളജി

Dഎന്‍റമോളജി

Answer:

A. ആൻതെമെറ്റൊളോജി

Read Explanation:

Word definition ANTHEMATOLOGY/ANTHEMATOLOGIST - the study and collection of information about anthems - the word was invented by David Kendall in Canada in 2003.


Related Questions:

മേഘങ്ങളെക്കുറിച്ചുള്ള പഠനമേത്?
ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ?
സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?
“ ജ്ഞാനികളുടെ ആചാര്യൻ " എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകനാര് ?
പാശ്ചാത്യ വിദ്യാഭ്യാസ കാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം?