App Logo

No.1 PSC Learning App

1M+ Downloads
ധവള പ്രകാശത്തിൽ അടങ്ങിയിട്ടില്ലാത്ത നിറം ഏത്?

Aചുവപ്പ്

Bപച്ച

Cവെള്ള

Dവയലറ്റ്

Answer:

C. വെള്ള

Read Explanation:

  • ധവള പ്രകാശത്തിനുദാഹരണമാണ് സൂര്യപ്രകാശം
  • സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന 7 വർണങ്ങൾ -വയലറ്റ് ,ഇൻഡിഗോ ,നീല ,പച്ച ,മഞ്ഞ ,ഓറഞ്ച് ,ചുവപ്പ് 

Related Questions:

ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .
പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

  1. പ്രകാശത്തിന്റെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള പഠനമാണ് ഒപ്റ്റിക്സ്

  2. അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയത് 2011 ആണ്

  3. പ്രകാശത്തിന്റെ അടിസ്ഥാന കണം ആയി അറിയപ്പെടുന്നത് ടാക്കിയോൺ ആണ്.

________ is not a type of heat transfer.
പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ ?