App Logo

No.1 PSC Learning App

1M+ Downloads
നദികളിലെ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്ന ദ്വീപ് വിഭാഗം?

Aടൈഡൽ ദ്വീപുകൾ

Bനദീജന്യ ദ്വീപുകൾ

Cബാരിയർ ദ്വീപുകൾ

Dകൃത്രിമ ദ്വീപുകൾ

Answer:

B. നദീജന്യ ദ്വീപുകൾ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യം ഏതാണ് ?
അമേരിക്ക കണ്ടുപിടിച്ചത്:
പുർണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനി സ്ഫോടനത്തിനു സാധ്യതയില്ലാത്തതുമായ അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?
ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര് ?
When is World Ozone Day observed?