App Logo

No.1 PSC Learning App

1M+ Downloads
നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നല്കാൻ കഴിവുള്ള മൂന്നാമതൊരാളെ അന്വേഷകൻ സമീപിക്കുന്ന രീതി അറിയപ്പെടുന്നത്

Aലക്ഷ്യ സംഘ ചർച്ച

Bപരോക്ഷ വാമൊഴി അന്വേഷണം

Cടെലഫോൺ അഭിമുഖം

Dനേരിട്ടുള്ള വ്യക്തിഗത അഭിമുഖം

Answer:

B. പരോക്ഷ വാമൊഴി അന്വേഷണം

Read Explanation:

നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നല്കാൻ കഴിവുള്ള മൂന്നാമതൊരാളെ അന്വേഷകൻ സമീപിക്കുന്ന രീതി അറിയപ്പെടുന്നത് പരോക്ഷ വാമൊഴി അന്വേഷണം


Related Questions:

Find the range of 21,12,22,32,2,35,64,67,98,86,76
തന്നിരിക്കുന്ന ഡാറ്റയുടെ ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക. 8, 3, 6, 10, 7, 9
ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു

Find the mode of the following data :

70, 80, 65, 90, 70, 90, 80, 70, 75, 65

40,55,79,89,80 എന്നീ സംഖ്യകളുടെ മാധ്യം കാണുക