App Logo

No.1 PSC Learning App

1M+ Downloads
"നമ്മുടെ ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോൾ ആണ് നമുക്ക് പരാജയം ഉണ്ടാകുന്നത്" എന്നു പറഞ്ഞത് ആരാണ്?

Aഇന്ദിരാഗാന്ധി

Bമഹാത്മാഗാന്ധി

Cരാജീവ് ഗാന്ധി

Dജവഹർലാൽ നെഹ്റു

Answer:

D. ജവഹർലാൽ നെഹ്റു


Related Questions:

1976 - 1980 കാലത്ത് സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ആരാണ് പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി പദം അലങ്കരിച്ചത് ?
ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന് ?
ഏത് സമരത്തിന്റെ ഭാഗമായി തടവ് അനുഭവിക്കുമ്പോളാണ് ജവഹർ ലാൽ നെഹ്‌റു ' ഇന്ത്യയെ കണ്ടെത്തൽ ' എന്ന കൃതി രചിച്ചത് ?
ദലൈലാമക് അഭയം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
' Nehru , A Political Biography ' എഴുതിയത് ആരാണ് ?