App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി അവസാനമായി തടവിൽ കഴിഞ്ഞത് ഏത് കൊട്ടാരത്തിലാണ്?

Aകിളിമാനൂർ കൊട്ടാരം

Bആഗാഖാൻ കൊട്ടാരം

Cമൈസൂർ കൊട്ടാരം

Dമുഗൾ കൊട്ടാരം

Answer:

B. ആഗാഖാൻ കൊട്ടാരം


Related Questions:

രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിൻ്റെ ജീവശ്വാസമെന്ന് പ്രഖ്യാപിച്ചത് ആര് ?
ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിളിച്ചത്
യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ആര്?
അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ ഗുജറാത്തി ഭാഷയിലേക്ക് ഗാന്ധിജി വിവർത്തനം ചെയ്ത വർഷം?
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം ഏത് ?