Question:

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം ഏത് ?

Aബാർദോളി സത്യാഗ്രഹം

Bസിവിൽ നിയമലംഘന പ്രസ്ഥാനം

Cനിസ്സഹകരണ പ്രസ്ഥാനം

Dഖേദ സത്യാഗ്രഹം

Answer:

B. സിവിൽ നിയമലംഘന പ്രസ്ഥാനം


Related Questions:

കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു നേതൃതം നല്‍കിയത്?

ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?

1916 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് 'എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ?

"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?