App Logo

No.1 PSC Learning App

1M+ Downloads
നാടുകാണി ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?

Aഇടുക്കി മധുര

Bപാലക്കാട് കോയമ്പത്തൂർ

Cനിലമ്പൂർ ഗൂഡല്ലൂർ

Dപുനലൂർ ചെങ്കോട്ട

Answer:

C. നിലമ്പൂർ ഗൂഡല്ലൂർ

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
പാലക്കാട് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
പേരിയ ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു ജില്ല ഏതാണ് ?
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?