App Logo

No.1 PSC Learning App

1M+ Downloads
പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?

Aപാലക്കാട് ചുരം

Bആര്യങ്കാവ് ചുരം

Cപേരിയ ചുരം

Dപേരമ്പാടി ചുരം

Answer:

B. ആര്യങ്കാവ് ചുരം

Read Explanation:

വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല- കോഴിക്കോട്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം -പാലക്കാട് ചുരം


Related Questions:

പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?
തൊടുപുഴ -തേനി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
The pass situated near the Bandipur wildlife sanctuary is?
നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു ജില്ല ഏതാണ് ?
കേരളത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന ചുരം ഏത് ?