Question:

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം?

Aഅംബേദ്കര്‍, നെഹ്റു

Bപട്ടേല്‍, അംബേദ്കര്‍

Cപട്ടേല്‍, വി.പി.മേനോന്‍

Dഅംബേദ്കര്‍, വി.പി.മേനോന്‍.

Answer:

C. പട്ടേല്‍, വി.പി.മേനോന്‍


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സാംസ്കാരിക കേന്ദ്രമാണ് ലോത്തൽ 
  2. ലോത്തലിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു 
  3. ഇന്ത്യയിലെ ആദ്യ തുറമുഖമായി കണക്കാക്കുന്ന കേന്ദ്രം - ലോത്തൽ  
  4. സബർമതി നദിക്കും അതിന്റെ പോഷകനദിയായ ഭൊഗാവോയ്ക്കും ഇടയ്ക്കാണ് ലോത്തൽ സ്ഥിതി ചെയ്യുന്നത് 

ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി?

ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?

1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പ് മന്ത്രി ആരായിരുന്നു?

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?