നാഡിവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം ആണ് ?
Aആക്സോൺ
Bന്യൂറോൺ
Cനെഫ്രോൺ
Dഇതൊന്നുമല്ല
Aആക്സോൺ
Bന്യൂറോൺ
Cനെഫ്രോൺ
Dഇതൊന്നുമല്ല
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.
2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :
താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്കുന്നത് ഏതെല്ലാം?
1.ഉമിനീര്‍ ഉല്പാദനം
2.ഉദരാശയ പ്രവര്‍ത്തനം
3.കുടലിലെ പെരിസ്റ്റാള്‍സിസ്