App Logo

No.1 PSC Learning App

1M+ Downloads
നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?

Aവി.എസ്.അച്യുതാനന്ദൻ

Bഇ.എം.എസ്. നമ്പൂതിരിപ്പാട്

Cഎം.കെ വെള്ളോടി

Dഇ . കെ നായനാർ

Answer:

A. വി.എസ്.അച്യുതാനന്ദൻ

Read Explanation:

സംസ്ഥാന ഭരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഭരണ പരിഷ്കരണ കമ്മീഷന്റെ പ്രധാന ചുമതല


Related Questions:

1956 മുതൽ 1960 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ആര് ?
എം.എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി,സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
പ്രഥമ ലോക കേരള സഭയുടെ വേദി
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?