App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഡൽഹി

Bപൂനെ

Cമുംബൈ

Dകൽക്കത്ത

Answer:

B. പൂനെ


Related Questions:

കടൽ തീരത്ത് തുടങ്ങിയ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ?
തിരുവിതാംകൂറിലെ ആദ്യ പരുത്തി മിൽ സ്ഥാപിതമായത് എവിടെ ?
ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
ഏതു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് "ആർ ദ്വരൈസ്വാമി" നിയമിതനായത് ?