App Logo

No.1 PSC Learning App

1M+ Downloads

നാഷണൽ ടർമെറിക് ബോർഡ് (ദേശീയ മഞ്ഞൾ ബോർഡ്) ഉദ്‌ഘാടനം ചെയ്തത് ?

A2025 ജനുവരി 14

B2024 ഡിസംബർ 14

C2025 ജനുവരി 1

D2024 ഡിസംബർ 1

Answer:

A. 2025 ജനുവരി 14

Read Explanation:

• മഞ്ഞൾ കൃഷി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നാഷണൽ ടർമെറിക് ബോർഡ് സ്ഥാപിച്ചത് • ബോർഡിൻ്റെ ആസ്ഥാനം - നിസാമാബാദ് (തെലങ്കാന) • ബാർഡിൻ്റെ പ്രഥമ ചെയർപേഴ്‌സൺ - പല്ലെ ഗംഗാ റെഡ്‌ഡി


Related Questions:

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?

2023 ജനുവരിയിൽ അന്തരിച്ച , പ്രശസ്ത കവിയും കാശ്മീരിൽ നിന്നുമുള്ള ആദ്യ ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ വ്യക്തി ആരാണ് ?

2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?

ഇന്ത്യയിലെ ആദ്യ ഭരണഘടനാ മ്യുസിയം നിലവിൽ വന്നത് ?

രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?