App Logo

No.1 PSC Learning App

1M+ Downloads
നിങ്ങളുടെ ഇംഗ്ലീഷ് ക്ലാസ്സിൽ ഒരു കുട്ടി പറഞ്ഞു 'ഐ ഈറ്റഡ് എ മാംഗോ എസ്റ്റർഡേ'.ഈ കുട്ടിക്ക് നിങ്ങൾ നൽകുന്ന ഫീഡ്ബാക്ക് എന്തായിരിക്കും?

Aഇറ്റ് ഈസ് നോട്ട് ഈറ്റഡ്.ഇറ്റ് ഈസ്ഏറ്റ്

Bഈറ്റ് എന്നതിൻറെ പാസ്റ്റ് ടെൻസിൽ ഉള്ള രൂപം ആണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കും

Cപിശകിനെ കുറിച്ചു നിശബ്ദത പാലിച്ചു ക്ലാസ് തുടരും

Dഓഹോ,യു ഏറ്റ് എ മാംഗോ എസ്റ്റർഡേ.ഐ ഏറ്റ് ആൻ ഓറഞ്ച് എസ്റ്റർഡേ.ഇറ്റ് വാസ് സ്വീറ്റ്

Answer:

D. ഓഹോ,യു ഏറ്റ് എ മാംഗോ എസ്റ്റർഡേ.ഐ ഏറ്റ് ആൻ ഓറഞ്ച് എസ്റ്റർഡേ.ഇറ്റ് വാസ് സ്വീറ്റ്

Read Explanation:

  • അധ്യാപകനെന്ന നിലയിൽ, കുട്ടിയുടെ ഭാഷാപ്രയോഗത്തെ മാറ്റാൻ ഇങ്ങനെയൊരു ഫീഡ്ബാക്ക് നൽകുന്നത് ശരിയായ രീതിയാണ്. പോസിറ്റീവ് റീഇൻഫോഴ്സ്മെന്റ് (Positive Reinforcement) വഴി, കുട്ടി അത്ഭുതത്തോടെ അവർ പറയുന്ന വാചകം ശരിയാക്കാൻ പ്രോത്സാഹനം നൽകുന്നു.


Related Questions:

Republic is the finest text book on education by:
താഴെ കൊടുത്തതിൽ പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസ ചിന്ത ഏതാണ് ?
Heuristics are:
The hierarchical order of taxonomy of cognitive domain as per the Revised Bloom's Taxonomy is:
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?