App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?

Aവെങ്കയ്യ നായിഡു

Bഓം ബിർള

Cമീരാ കുമാർ

Dസുമിത്ര മഹാജൻ

Answer:

B. ഓം ബിർള

Read Explanation:

  • പതിനേഴാം ലോക്സഭാ സ്പീക്കർ -ഓം ബിർള (ഭാരതീയ ജനത പാർട്ടി )
  • രാജസ്ഥാനിലെ കോട്ട -ബണ്ടി മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് 

Related Questions:

മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
BPALM ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?
When is the “World Tourism Day” observed ?
When is the Indian Navy Day celebrated every year?