App Logo

No.1 PSC Learning App

1M+ Downloads
നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചത് ?

AMC Cellend

BSigmund Freud

CAlbert Bandura

DWilliam James

Answer:

A. MC Cellend

Read Explanation:

നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ഹാർവാർഡ് സർവ്വ കലാശായിലെ MC Cellend  1951 ആവിഷ്കരിച്ചു


Related Questions:

തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം എന്നഭിപ്രായപ്പെട്ടത് ആര് ?
ഒരു കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങളുടെ നിരീക്ഷണങ്ങൾ പറഞ്ഞപ്പോൾ രക്ഷിതാവ് ഒരു തരത്തിലും അത് അംഗീകരിക്കുന്നില്ല. നിങ്ങളുടെ സമീപനം എന്തായിരിക്കും ?
ഫിയാസ്ക് എന്നത്?
"കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം" - ആരുടെ വാക്കുകളാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഔപചാരിക വിദ്യാഭ്യാസ ഏജൻസി ?