നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?Aഹൈട്രജൻBകാർബൺ ഡൈ ഓക്സൈഡ്Cകാർബൺ മോണോക്സൈഡ്DനീരാവിAnswer: B. കാർബൺ ഡൈ ഓക്സൈഡ് Read Explanation: Note: മുട്ടത്തോട്, ചോക്ക്, മാർബിൾ എന്നിവയിൽ കാത്സ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നു. ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ കാർബൺ ഓക്സൈഡ് ഉണ്ടാവുന്നു. കാർബൺ ഡൈ ഓക്സൈഡ് തീ കെടുത്തുന്ന വാതകമാണ്. CaCO3 + H2SO4 --> CaSO4 + CO2 Read more in App