ന്യൂക്ലിയർ ഫിഷൻ്റെ വേഗത നിയന്ത്രിക്കുന്നതിന് അറ്റോമിക് റിയാക്ടറിൽ ഉപയോഗിക്കുന്ന പദാർത്ഥ മാണ്----Aഗ്രാഫൈറ്റ്BബോറോൺCഘനജലംDബെറിലിയംAnswer: B. ബോറോൺ Read Explanation: ന്യൂക്ലിയാർ ഫിഷൻ്റെ വേഗത നിയന്ത്രിക്കുന്നതിന് അറ്റോമിക് റിയാക്ടറിൽ ഉപയോഗിക്കുന്ന പദാർഥം : ബോറോൺ.കാഡ്‌മിയം (cd) ന്യൂക്ലിയാർ റിയാക്‌ടറിൽ നിയന്ത്രണ ദണ്‌ഡായി ഉപയോഗിക്കുന്നു.മോഡറേറ്ററുകൾ ന്യൂക്ലിയാർ റിയാക്ടറുകളിൽ വേഗത്തിൽ പായുന്ന ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാനുപയോഗിക്കുന്ന പദാർഥങ്ങൾ.മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ് Read more in App