App Logo

No.1 PSC Learning App

1M+ Downloads
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?

Aചോളന്മാര്‍

Bചേരന്മാര്‍

Cചാലൂക്യന്മാര്‍

Dപല്ലവര്‍

Answer:

C. ചാലൂക്യന്മാര്‍

Read Explanation:

ചാലൂക്ക്യമാർ

  • ചാലൂക്യവംശ സ്ഥാപകൻ പുലികേശി ഒന്നാമൻ

  • ഈ വംശത്തിന്റെ തലസ്ഥാനമായിരുന്നു വാതാപി

  • പുലികേശി രണ്ടാമനായിരുന്നു ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി

  • ഐ ഹോൾ ശാസനത്തിൽ പരാമർശിക്കുന്ന ഈ രാജവംശത്തിലെ രാജാവും പുലികേശി രണ്ടാമനാണ്

  • ഐഹോൾ ശാസനം രചിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ സംസ്കൃതമാണ്

  • രവി കീർത്തി എന്ന കൊട്ടാരം കവിയാണ് ഈ ശാസനം എഴുതി തയ്യാറാക്കിയത്

  • പുലികേശി രണ്ടാമന്റെ സദസ്സ് സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഹുയാൻ സാങ്


Related Questions:

ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?
പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
'Konark the famous sun temple is situated in which state?
അരുവിത്തുറ പള്ളി എന്നറിയപ്പെടുന്ന പള്ളി ഏത്?
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്ന വില്ലേജ് ഏത്?