App Logo

No.1 PSC Learning App

1M+ Downloads
പണ്ഡിറ്റ് കെ പി കറുപ്പൻ രൂപവൽക്കരിച്ച സംഘത്തിൻ്റെ പേര്?

Aഅരയസമാജം

Bശ്രീനാരായണ സമാജം

Cആര്യസമാജം

Dബ്രഹ്മസമാജം

Answer:

A. അരയസമാജം

Read Explanation:

ജാതിഭേദത്തിൻറെ അർത്ഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച കേരളത്തിലെ പ്രഥമ സാമൂഹിക പരിഷ്കർത്താവാണു പണ്ഡിറ്റ് കറുപ്പൻ. 'കേരള ലിങ്കൺ ' എന്ന അപരനാമം അദ്ദേഹത്തിൻറെതാണ്.


Related Questions:

വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത് ?
പുരുഷ സിംഹം എന്നറിയപ്പെടുന്നത്?
1921 ൽ മാപ്പിള ലഹള നടക്കുമ്പോൾ  K P C C യുടെ സെക്രട്ടറി ആരായിരുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ സ്വാമി ദയാനന്ദ സരസ്വതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
The book jathi Kummi was written by