App Logo

No.1 PSC Learning App

1M+ Downloads
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?

Aപുലിറ്റ്സർ സമ്മാനം

Bലോറിയസ് അവാർഡ്

Cവൈറ്റ്ലി അവാർഡ്

Dഗോൾഡ്മാൻ പ്രൈസ്

Answer:

A. പുലിറ്റ്സർ സമ്മാനം

Read Explanation:

പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഗോബിന്ദ് ബഹാരി ലാൽ. പുലിറ്റ്സർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വംശജ ജുമ്പാ ലാഹിരിയാണ്


Related Questions:

Who got the 'Goldman Award in 2017 ?
2019 -ൽ മ്യൂസിക്കൽ,കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതാര്?
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
Which American President was awarded with the ‘Order of Abdul Aziz Al Saud Medal' in 2017 ?