App Logo

No.1 PSC Learning App

1M+ Downloads
പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?

Aചാൾസ് ഡാർവിൻ

Bമാക്സ്പ്ലാങ്ക്

Cആൽബർട്ട് ഐൻസ്റ്റീൻ

Dഗ്രിഗോർമെൻഡൽ

Answer:

A. ചാൾസ് ഡാർവിൻ

Read Explanation:

  • പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ആയിരുന്നു.

  • ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന കൃതികളാണ് ജീവജാലങ്ങളുടെ ഉൽപ്പത്തി, മനുഷ്യന്റെ അവതാരം എന്നിവ

  • ജനിതകശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ആസ്ട്രിയൻ പുരോഹിതനാണ് ഗ്രിഗോർമെൻഡൽ

  • ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത് മാക്സ്പ്ലാങ്കായിരുന്നു

  • ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം ആവിഷ്ക്കരിച്ചു.


Related Questions:

മാനവികതയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ ?
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്ന വർഷം ?
മാർട്ടിൻ ലൂഥർ ബൈബിൾ ഏത് ഭാഷയിലേക്കാണ് തർജ്ജമ ചെയ്തത് ?
What was the capital of the Eastern Roman Empire?
ഒന്നാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?