പാഠ്യവിഷയത്തെ ചെറിയ യൂണിറ്റുകളായോ ഭാഗങ്ങളായോ പഠിപ്പിക്കുന്ന രീതി :AഅധികപഠനംBസമഗ്രപഠനംCഅംശ പഠനംDദൃശ്യവൽകൃതപഠനംAnswer: C. അംശ പഠനം Read Explanation: അംശപഠനവും സമഗ്ര പഠനവും (Part learning and Whole learning) പാഠ്യവിഷയത്തെ ചെറിയ യൂണിറ്റുകളായോ ഭാഗങ്ങളായോ പഠിപ്പിക്കുന്ന രീതിയാണ് അംശ പഠനം. പാഠ്യവസ്തു വളരെ ദൈർഘ്യവും കാഠിന്യവും ഉള്ളതാണെങ്കിൽ അംശപഠനം ഗുണം ചെയ്യും. എന്നാൽ സമഗ്രത നഷ്ടപ്പെടുത്തിയുള്ള അംശപഠനം ഗുണകരമല്ല. പാഠഭാഗത്തെ ഒറ്റ ഏകകമായി കണ്ട് പഠിപ്പിക്കുന്ന രീതിയാണ് സമഗ്രപഠനം. Read more in App