App Logo

No.1 PSC Learning App

1M+ Downloads
പാരഡിം ഷിഫ്റ്റ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?

Aപീറ്റർ ഹെഗ്ഗറ്റ്

Bവോൻ തൂണെൻ

Cതോമസ് കൂൺ

Dജോൺ ടെറ്റ്

Answer:

C. തോമസ് കൂൺ

Read Explanation:

  • തോമസ് കുൻ എന്ന തത്വചിന്തകൻ അവതരിപ്പിച്ച ഒരു പ്രധാന ആശയമാണ് പാരഡൈം ഷിഫ്റ്റ്.

  • ഒരു ശാസ്ത്രശാഖയിലോ, ഒരു മേഖലയിലോ, അല്ലെങ്കിൽ സമൂഹത്തിലോ ഉണ്ടാകുന്ന ഒരു അടിസ്ഥാനപരമായ മാറ്റത്തെയാണ് പാരഡൈം ഷിഫ്റ്റ് എന്ന് പറയുന്നത്.

  • E g:-

    1. ഭൂമിയുടെ ആകൃതി: ഭൂമി പരന്നതാണെന്ന വിശ്വാസത്തിൽ നിന്ന് ഭൂമി ഗോളാകൃതിയിലാണെന്ന വിശ്വാസത്തിലേക്കുള്ള മാറ്റം.

    1. സൂര്യകേന്ദ്ര സിദ്ധാന്തം: ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന വിശ്വാസത്തിൽ നിന്ന് സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന വിശ്വാസത്തിലേക്കുള്ള മാറ്റം.


Related Questions:

ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?
സൈക്കിൾ ഓടിക്കാൻ അറിയുന്ന ഒരാൾക്ക് മോട്ടോർ ബൈക്കും ഓടിക്കാൻ കഴിയുന്നത് താഴെക്കൊടുത്ത ഏത് തരം പഠന സംക്രമണത്തിന് ഉദാഹരണമാണ് ?
സംബന്ധവാദം ആരുടേതാണ് ?
കുട്ടികളുടെ ജിജ്ഞാസ പ്രകൃതിദത്തം ആണെന്നും അത് അധ്യാപകൻ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടത് ?
ഉച്ചരിക്കാൻ പ്രയാസമുള്ള കുട്ടിയെ ക്ലാസ്സിൽ പരിഗണിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം ഏത് ?