App Logo

No.1 PSC Learning App

1M+ Downloads
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിൽ ഉൾപെടാത്തത് ഏത് ?

Aസൗരോര്‍ജം

Bകല്‍ക്കരി

Cജൈവവാതകം

Dകാറ്റില്‍ നിന്നുള്ള ഊര്‍ജം

Answer:

B. കല്‍ക്കരി


Related Questions:

ദേശീയ പാതകളുടെ നിർമാണ ചുമതലയാർക്ക് ?
ബ്രോഡ്ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
പ്രധാനപ്പെട്ട ഖാരിഫ് വിളകളേത് ?
റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?
Which of the following is an incorrect pair ?