App Logo

No.1 PSC Learning App

1M+ Downloads
പാലിൽ അടങ്ങിയിട്ടുള്ള മായം കണ്ടെത്തുന്നതിനായി പോർട്ടബിൾ ത്രീ ഡി പേപ്പർ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം ഏതാണ് ?

Aഐ ഐ ടി മദ്രാസ്

Bകൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല

Cഐ ഐ ടി കാൺപൂർ

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബെംഗളൂരു

Answer:

A. ഐ ഐ ടി മദ്രാസ്


Related Questions:

വിവിധ സേവനങ്ങൾക്കായി വ്യക്തികൾ നൽകുന്ന മൊബൈൽ നമ്പറുകളുടെ ഉടമ അവർ തന്നെയാണോയെന്ന് സ്‌ഥാപനങ്ങൾക്ക് പരിശോധിച്ചുറപ്പിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനം?
രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത്?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?
ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?
2025 ജൂണിൽ മെറ്റയുടെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റത്