App Logo

No.1 PSC Learning App

1M+ Downloads
"പിംഗള" എന്ന കൃതി രചിച്ചത് ?

Aകുട്ടിമാളു അമ്മ

Bഅന്ന ചാണ്ടി

Cഉള്ളൂർ എസ് പരമേശ്വര അയ്യർ

Dകേശവ് ദേവ്

Answer:

C. ഉള്ളൂർ എസ് പരമേശ്വര അയ്യർ

Read Explanation:

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച ഖണ്ഡകാവ്യമാണ് പിംഗള. • 1928 -ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.


Related Questions:

ഡോ. വൃന്ദ വർമ്മയ്ക്ക് 2024 ലെ പെൻ അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ വിവർത്തനത്തിനുള്ള സാഹിത്യ ഗ്രാൻഡ് നേടിക്കൊടുത്ത മലയാളം നോവൽ ഏത് ?
ഹിമാലയയാത്രയുടെ അടിസ്ഥാനത്തിൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ വിവരിക്കുന്ന എം പി വീരേന്ദ്രകുമാർ എഴുതിയ യാത്രാവിവരണഗ്രന്ഥം?
കേരള സാഹിത്യ ചരിത്രം എഴുതിയത് ആര്?
കവിരാമായണം രചിച്ചതാര്?
മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?