Question:
പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?
Aകൊൽക്കത്ത
Bഗൊരഖ്‌പൂർ
Cവിശാഖപട്ടണം
Dഭുവനേശ്വർ
Answer:
D. ഭുവനേശ്വർ
Explanation:
റെയിൽവേ സോണുകളും ആസ്ഥാനവും
കിഴക്കൻ റെയിൽവേ - കൊൽക്കത്ത
കിഴക്കൻ തീരദേശ റെയിൽവേ - ഭുവനേശ്വർ
കിഴക്കൻ മധ്യറെയിൽവേ - ഹാജിപ്പൂർ
മധ്യറെയിൽവേ - മുംബൈ (ഛത്രപതി ശിവജി ടെർമിനൽ )
വടക്ക് -കിഴക്കൻ റെയിൽവേ - ഗൊരഖ്പൂർ
വടക്കൻ മധ്യറെയിൽവേ - അലഹബാദ്
വടക്ക് -പടിഞ്ഞാറൻ റെയിൽവേ - ജയ്പൂർ
വടക്ക് -കിഴക്കൻ അതിർത്തി റെയിൽവേ - ഗുവാഹത്തി
ഉത്തര റെയിൽവേ - ന്യൂഡൽഹി
ദക്ഷിണ മധ്യറെയിൽവേ - സെക്കന്തരാബാദ്
തെക്ക് -കിഴക്കൻ മധ്യ റെയിൽവേ - ബിലാസ്പൂർ
തെക്ക് -കിഴക്കൻ റെയിൽവേ - കൊൽക്കത്ത
തെക്ക് -പടിഞ്ഞാറൻ റെയിൽവേ - ഹൂബ്ലി
ദക്ഷിണ റെയിൽവേ - ചെന്നൈ
പടിഞ്ഞാറൻ മധ്യറെയിൽവേ - ജബൽപൂർ
പടിഞ്ഞാറൻ റെയിൽവേ - മുംബൈ (ചർച്ച് ഗേറ്റ് )
മെട്രോ റെയിൽവേ - കൊൽക്കത്ത
ദക്ഷിണ തീരദേശ റെയിൽവേ - വിശാഖപട്ടണം