App Logo

No.1 PSC Learning App

1M+ Downloads
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Aകണ്ണൂർ

Bകൊല്ലം

Cതിരുവനന്തപുരം

Dഇടുക്കി

Answer:

C. തിരുവനന്തപുരം

Read Explanation:

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്, പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.


Related Questions:

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുളള ജില്ല ഏതാണ് ?
ചെന്തുരുണി വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം എവിടെയാണ് ?
കേരളത്തിലെ ഏത് വന്യജീവി സങ്കേതത്തോട് ചേർന്നാണ് ചിങ്കണ്ണിപ്പുഴ ഒഴുകുന്നത് ?
തട്ടേക്കാട് വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നീർനായ ഏത് ?