App Logo

No.1 PSC Learning App

1M+ Downloads
പൊതുതാല്പര്യം ഉള്ള കേസിലോ വിഷയത്തിലോ നിയമപ്രശ്നം ഉയർന്നാൽ സുപ്രീംകോടതിയോട് അഭിപ്രായം തേടാൻ രാഷ്ട്രപതിക്കുള്ള സവിശേഷ അധികാരം സംബന്ധിക്കുന്ന അനുച്ഛേദം

A140(1)

B143(1)

C129(2)

D124(1)

Answer:

B. 143(1)

Read Explanation:

സവിശേഷ അധികാരം ഉപയോഗിക്കാൻ അധികാരം നൽകുന്ന അനുച്ഛേദം 143 (1 ) •രാഷ്ട്രപതി സംശയങ്ങൾ ചോദ്യരൂപേണ കോടതിക്ക് റഫർ ചെയ്യും •ആവശ്യമെങ്കിൽ സുപ്രീം കോടതി വിശാല ബെഞ്ച് രൂപീകരിച് വാദം കേട്ട് മറുപടി നൽകും


Related Questions:

Article 155 to 156 of the Indian constitution deals with

1) ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്‌ട്രപതി

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) Nehru and His Vision, നെഹ്‌റുവിൻ്റെ വികസനങ്ങൾ എന്നിവ രചനകളാണ് 

4) ഭാര്യ ഇന്ത്യയിൽ പ്രഥമ വനിതയായ ആദ്യ വിദേശ വംജയാണ്.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Who was the first Indian to become a member of the British Parliament?
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ?
ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?