App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aറോഡ് സുരക്ഷാ

Bസ്ത്രീ സംരക്ഷണം

Cകുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ

Dസ്ത്രീധനം

Answer:

C. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ

Read Explanation:

POCSO Act

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പോക്സോ (The Protection of Children from Sexual Offences - POCSO Act)

18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്.18 വയസ്സിൽ താഴെയുള്ളകുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് 


Related Questions:

പോലീസ് ഉദ്യോഗസ്ഥൻ/സർവീസ് പ്രൊവൈഡർ,മജിസ്‌ട്രേറ്റ് എന്നിവരുടെ ചുമതലയെ പറ്റി പരാമർശിക്കുന്ന വകുപ്പ്?
പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.
സതി നിരോധന നിയമം നിലവിൽ വന്നത്?
വൈദ്യുതി നിയമം 2003 പ്രകാരം വൈദ്യുതി മീറ്ററിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അധികാരപ്പെട്ട സ്ഥാപനം ഏതാണ് ?