App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി കേരള സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌ത ഹ്രസ്വ ചിത്രം ഏത് ?

Aഅതിജീവനം

Bമാറ്റൊലി

Cബോധനം

Dനിയമവഴി

Answer:

B. മാറ്റൊലി

Read Explanation:

• ഹ്രസ്വ ചിത്രം തയ്യാറാക്കിയത് - സംസ്ഥാന നിയമ വകുപ്പ്


Related Questions:

കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?
രാജ്യസഭ എം. പി. ആയ ആദ്യ മലയാള ചലച്ചിത്ര താരം
ട്രാൻസ്ജെൻഡർമാർ നായിക - നായകന്മാരായി വേഷമിടുന്ന ആദ്യ മലയാള സിനിമ ഏത് ?
പ്രേം നസീറിന്റെ യഥാർത്ഥ നാമം?
ഓഖി ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ വിവാദ ഡോക്യുമെന്ററി?