App Logo

No.1 PSC Learning App

1M+ Downloads
'പോസ്റ്റാഫീസ്‌' എന്ന കൃതി രചിച്ചത് ആര് ?

Aഗോപാലകൃഷ്ണ ഗോഖലെ

Bനന്ദലാല്‍ ബോസ്

Cപ്രേംചന്ദ്

Dരവീന്ദ്രനാഥ് ടാഗോര്‍

Answer:

D. രവീന്ദ്രനാഥ് ടാഗോര്‍

Read Explanation:

ബംഗാളി ഭാഷയിലാണ് ഈ കൃതി രചിച്ചിട്ടുള്ളത്.


Related Questions:

ഇന്ത്യ വിൻസ് ഫ്രീഡം എന്ന ഗ്രന്ഥം രചിച്ചത്
"ട്രെയിൻ ടു പാക്കിസ്ഥാൻ" എന്ന നോവൽ രചിച്ചതാര് ?
സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
1905 ലെ ബംഗാൾ വിഭജനകാലത്ത് ടാഗോർ രചിച്ച കവിത ഏത് ?
Which year did Bankim Chandra Chatopadhyay wrote Anand Math ?