Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
മനശ്ശാസ്ത്രം
/
Personality
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?
A
റോഷാ
B
മുറേ
C
ടിച്നർ
D
ക്രോസ്
Answer:
B. മുറേ
Related Questions:
ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം ?
ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് ?
"വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്" - വ്യക്തിത്വത്തെ ഇങ്ങനെ നിർവ്വചിച്ച വ്യക്തി ?
എബ്രഹാം മാസ്ലോയുടെ അഭിപ്രായത്തിൽ വ്യക്തിയുടെ ഏറ്റവും ഉയർന്ന ആഗ്രഹ തലം ഏതാണ്?
വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് ?