പ്രത്യാക്ഷാനുഭവവാദത്തെ അടിസ്ഥാനമാക്കി ജർമ്മൻ ചിന്തകനായ കാൾ മാർക്സ് രൂപം നൽകിയ നൂതന സിദ്ധാന്തം ഏത് ?AഭൗതികവാദംBആദർശവാദംCഉദാരതാവാദംDയഥാതഥ പ്രസ്ഥാനംAnswer: A. ഭൗതികവാദം Read Explanation: പ്രത്യക്ഷാനുഭവവാദംഭൗതിക സാഹചര്യങ്ങളാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്ന് പറയുന്നതാണ് പ്രത്യക്ഷാനുഭവവാദം.പ്രത്യാക്ഷാനുഭവവാദത്തെ അടിസ്ഥാനമാക്കി ജർമ്മൻ ചിന്തകനായ കാൾ മാർക്സ് രൂപം നൽകിയ നൂതന സിദ്ധാന്തമാണ് ഭൗതികവാദം.ആശയമാണ് മാറ്റത്തിനടിസ്ഥാനമെന്ന് ഹെഗൽ വാദിച്ചപ്പോൾ ഭൗതിക ശക്തികളാണ് മാറ്റമുണ്ടാക്കുന്നത് എന്ന് കാൾ മാർക്സ് വിശദീകരിച്ചു. Read more in App