App Logo

No.1 PSC Learning App

1M+ Downloads
പ്രധാനപ്പെട്ട ഖാരിഫ് വിളകളേത് ?

Aനെല്ല്, ചോളം, പരുത്തി, ചണം, കരിമ്പ്

Bഗോതമ്പ്,പുകയില,കടുക്,പയർ വർഗങ്ങൾ

Cപഴങ്ങൾ

Dപച്ചക്കറികൾ

Answer:

A. നെല്ല്, ചോളം, പരുത്തി, ചണം, കരിമ്പ്

Read Explanation:

ഖാരിഫ് 

  • ജൂൺ - സെപ്തംബർ കാലത്തിൽ കൃഷി ചെയ്യുന്നു 
  • തെക്ക് പടിഞ്ഞാറൻ വർഷകാലത്തോടുകൂടി ആരംഭിക്കുന്നു 
  • ഉഷ്ണമേഖലാ വിളകളാണ് ഈ സമയത്ത് കൃഷി ചെയ്യുന്നത് 

പ്രധാന ഖാരിഫ് വിളകൾ 

  • നെല്ല്
  • ചോളം
  • പരുത്തി
  • ചണം
  • കരിമ്പ്
  • ബജ്റ 
  • തുവര 
  • നിലകടല 
  • തിന വിളകൾ 

Related Questions:

സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?
ഇന്ത്യൻ പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാലയായ ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) സ്ഥിതി ചെയ്യുന്നതെവിടെ ?
പ്രധാനപ്പെട്ട റാബി വിളകളേത് ?
1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ് സ്ഥിതി ചെയ്യുന്നതെവിടെ ?
റാവത് ഭട്ട ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?