App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?

Aകോട്ടയം

Bതൃശ്ശൂര്‍

Cഇടുക്കി

Dതിരുവനന്തപുരം

Answer:

B. തൃശ്ശൂര്‍

Read Explanation:

  • 1931-32 കാലത്ത് നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം.
  • ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്.
  • കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു

Related Questions:

മഴയുടെ തോത് അലക്കുന്നതിനായി മഴമാപിനി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
കേരളത്തിൽ തീവണ്ടി ഓടാത്ത ഒരു ജില്ല ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല 

(1) ഇടുക്കി

(ii) വയനാട്

(iii) പാലക്കാട്

(iv) മലപ്പുറം 

Least populated district in Kerala is?
കേരളത്തിലെ ആദ്യ പുകയിലെ പരസ്യ രഹിത ജില്ല ഏത് ?