App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?

Aആടുജീവിത കാഴ്ചകൾ

Bതന്മാത്ര

Cകാഴ്ചയുടെ തന്മാത്രകൾ

Dഭ്രമര കാഴ്ചകൾ

Answer:

C. കാഴ്ചയുടെ തന്മാത്രകൾ

Read Explanation:

• കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് എഴുതിയ കൃതി • ആടുജീവിതം സിനിമയുടെ സംവിധായകൻ - ബ്ലെസ്സി • ബ്ലെസ്സി സംവിധാനം ചെയ്ത പ്രധാന സിനിമകൾ - ആടുജീവിതം, കളിമണ്ണ്, പ്രണയം, ഭ്രമരം, കൽക്കട്ടാ ന്യൂസ്, പളുങ്ക്, തന്മാത്ര, കാഴ്ച


Related Questions:

സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട ' കറുപ്പും വെളുപ്പും മായവർണ്ണങ്ങളും ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
'Mokshapradeepam' was written by:
അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ആത്മകഥയുടെ പേര് എന്ത് ?
"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?