App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിലുണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങൾ അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aനാനാദേശികൾ

Bവാളഞ്ചിയർ

Cഅഞ്ചുവണ്ണം

Dമണിഗ്രാമം

Answer:

D. മണിഗ്രാമം


Related Questions:

അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?
'കൃഷ്ണഗാഥ' എഴുതിയത് ആര് ?
ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
വേണാട് ഭരിച്ചിരുന്നത് :